Right to Information Act - 2005


വിവരാവകാശ നിയമ പ്രകാരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനെ സംബന്ധിച്ച വിവരങ്ങള്‍ അറിയുന്നതിന് വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ പബ്‌ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍, നളന്ദ, നന്തന്‍കോട്, കവടിയാര്‍ പി.ഒ തിരുവനന്തപുരം - 695003 എന്ന വിലാസത്തിലാണ് അയയ്‌ക്കേണ്ടത്.

വിവരാവകാശ നിയമപ്രകാരം രേഖകള്‍ ലഭിക്കാനുള്ള ഫീസ് 10 രൂപയാണ്. ഈ തുക സെക്രട്ടറി, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ എന്ന പേരില്‍ ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും എടുത്തതും തിരുവനന്തപുരത്ത് മാറാവുന്നതുമായ ഡിമാന്റ് ഡ്രാഫ്റ്റ് /മണി ഓര്‍ഡര്‍ ആയോ ഓഫീസ് വഴി നേരിട്ടോ അടയ്ക്കാം. 10 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് അപേക്ഷയില്‍ പതിച്ചാലും മതിയാകും.

Public Information Officer
JIJI. B
Computer Operator cum Office Assistant
Vyloppilly Samskrithi Bhavan

Nalanda, Nanthancode, Kowdiar. P.O
Thiruvananthapuram - 695003
☏ Ph No       : 0471-2311842
☏ Mobile No : 7012717381
Assistant Pubic Relation Officer
Venugopalan S
Accountant
Vyloppilly Samskrithi Bhavan

Nalanda, Nanthancode, Kowdiar. P.O
Thiruvananthapuram - 695003
☏ Ph No       : 0471-2311842
☏ Mobile No : 9446173445
Applet Authority
P S Maneksh
Member Secretary
Vyloppilly Samskrithi Bhavan

Nalanda, Nanthancode, Kowdiar. P.O
Thiruvananthapuram - 695003
☏ Ph No : 0471-2311842
☏ Mobile No : 9895033349